നങ്കൂരമിട്ട തോണിയും എഞ്ചിനും തകര്‍ന്നു

The anchored boat and engine broke down

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി : മത്സ്യ ബന്ധനം കഴിഞ്ഞ് തീര കടലില്‍ നങ്കൂരമിട്ട തോണിയുടെ നങ്കൂരം പൊട്ടി തോണിയും എഞ്ചിനും കനത്ത കാറ്റില്‍ കടല്‍ ഭിത്തിയിലിടിച്ച് തകര്‍ന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ വെള്ളേങ്ങര ഫൈസലിന്റെ ഉടമസ്ഥതയിലുള്ള യമഹ എഞ്ചിനാണ് പാടെ തകര്‍ന്നത്. ഫൈബര്‍ തോണിക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •