പരപ്പനങ്ങാടി:വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതര്‍ക്ക് കൈതാങ്ങായി ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയനും.
സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ സമാഹരിച്ച് നല്‍കുന്നതിലേക്ക് ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ പരപ്പനങ്ങാടി യൂണിറ്റ് കമ്മിറ്റി 33,250 രൂപ അഭിഭാഷകരില്‍ നിന്നും സമാഹരിച്ച് ജില്ലാ സെക്രട്ടറിക്ക് കൈമാറി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




