
തിരൂര്‍ : കഞ്ചാവ് കേസില്‍ റിമാന്‍ഡി ലായ രണ്ട് ബംഗാളി യുവാക്കളി ലൊരാള്‍ ജയിലിലേക്ക് കൊണ്ടുപോകുംവഴി പൊലീസി നെ കബളിപ്പിച്ച് രക്ഷപ്പെട്ടു. ബര്‍ദ്വാന്‍ നന്തായ് ഗുഗുദന്‍ഗ സ്വദേശി മൊസരാദ് അബ്ദുള്ള ഷേക്ക് (21)ആണ് രക്ഷപ്പെട്ടത്. ചൊവ്വ വൈകിട്ടാണ് സംഭവം. ഇയാളേയും ഹൂഗ്ലി ഘോഷ് പുക്കാര്‍ സ്വദേശി ജഹറുല്‍ മൊണ്ടനേയും രണ്ട് കിലോ കഞ്ചാവുമായി തിങ്കളാഴ്ച രാ ത്രിയിലാണ് പിടികൂടിയത്.
തിരൂര്‍ മജിസ്‌ട്രേട്ട് കോടതി യില്‍ ഹാജരാക്കിയ പ്രതിക ളെ കോടതി റിമാന്‍ഡ് ചെയ്തി രുന്നു. തുടര്‍ന്ന് സബ് ജയിലി ലേക്ക് കൊണ്ടുപോകുന്നതി നിടെ പ്രതി കൈവിലങ്ങ് ഊരി മാറ്റി ഓടി രക്ഷപ്പെടുകയായി രുന്നു. പൊലീസുകാര്‍ പിന്നാ ലെ ഓടിയെങ്കിലും കണ്ട ത്താനായില്ല. തിരൂരിലും പരി സരങ്ങളിലും രാത്രിയിലും പൊലീസ് തിരച്ചില്‍ നടത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



