Section

malabari-logo-mobile

തട്ടാന്‍ കണ്ടി നാരായണന്‍ കുട്ടി നായര്‍ (87 ) നിര്യാതനായി

HIGHLIGHTS : Thattan Kandi Narayanan Kutty Nair (87) passed away

പരപ്പനങ്ങാടി :പള്ളിപ്പുറം അമ്പലത്തിനു സമീപം തട്ടാന്‍ കണ്ടി നാരായണന്‍ കുട്ടി നായര്‍ (87 ) നിര്യാതനായി. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ദീര്‍ഘകാലം പരപ്പനങ്ങാടിയില്‍ വക്കീല്‍ ഗുമസ്ഥനുമായിരുന്നു. പരപ്പനങ്ങാടി റൂറല്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായിരുന്നു. ഭാര്യ: കമലം., മകന്‍ :സുനില്‍ കുമാര്‍ , മരുമകള്‍: ബിന്ദു. സംസ്ക്കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!