
പരപ്പനങ്ങാടി: കൊടപ്പാളിയിലെ ഒപ്പം തറമ്മൽ രാമൻകുട്ടി (76) നിര്യാതനായി.
ഭാര്യ : പാഞ്ചാലി മക്കൾ: അനീഷ്, സജിനി , ശാലിനി, നിഷ . മരുമക്കൾ: അജൻ, മനോജ് മുരളി , ജാൻസി .
സംസ്കാരം വെള്ളി രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



