കദീസ(93) നിര്യാതയായി

പരപ്പനങ്ങാടി: കൊട്ടന്തല നായര്‍കുളം മഹല്ലിലെ പരേതനായ കൊളത്തുംതറമ്മല്‍ പള്ളിപ്പുറം അബൂബക്കറിന്റെ ഭാര്യ കദീസ (93) നിര്യാതയായി. മക്കള്‍: സൈതലവി(അറ്റത്തങ്ങാടി നായാടികുളത്തിന് സമീപം ഹോട്ടല്‍ ബിസിനസ്), ഹംസ മുസ്ലിയാര്‍ (കുണ്ടൂര്‍ മര്‍ക്കസ് മസ്ജിദ് ),
ഫാത്തിമ, ആസ്യ, പരേതരായ മുഹമ്മദ്, ആയിഷ. മരുമക്കള്‍: സൈതലവി ഉള്ളണം, മുഹമ്മദ്‌കോയ ചെട്ടിപ്പടി, ഖദീജ വേങ്ങര, നഫീസ, സുഹറ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top