തങ്കമ്മ (85) നിര്യാതയായി

പരപ്പനങ്ങാടി: നെടുവ മൂകാംബിക ക്ഷേത്രത്തിനു സമീപം. കിഴക്കെ പുരക്കല്‍ പരേതനായ ചാത്തു എന്നവരുടെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കള്‍ :- മോഹനന്‍ (റെയില്‍വെ ) പ്രദീപ്, ശശികുമാര്‍ , ലീല, കല, ബിന്ദു, മരുമക്കള്‍. സുഭദ്ര , അജിത, ഷൈമ, രാമന്‍, രാജു, ശിവന്‍, സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top