തിരൂര്‍: തൃക്കണ്ടിയൂര്‍ അരുള്‍ ജ്യോതിയില്‍ പരേതനായ പി. കെ. നാട്ടാരയെന്റെ ഭാര്യ തങ്കമ്മാള്‍ (88) നിര്യതാനായി.
മക്കള്‍: ജ്യോതിനാഥന്‍, ഗണേശന്‍ (തിരൂര്‍ ചെമ്പര്‍ ഓഫ് കോമേഴ്സ് എക്‌സിക്യൂട്ടീവ് ), ശിവസുബ്രഹ്മണിയന്‍, ശിവകുമാര്‍, രാജേശ്വരി, ലക്ഷ്മി, പാര്‍വതി.
മരുമക്കള്‍: പത്മവതി, ചിത്രദേവി, നിര്‍മലദേവി, ശാന്തി, ചിന്നരാജ്, ദേവരാജ്, ദേവേന്ദ്രന്‍
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



