തിരൂരങ്ങാടി: മൂന്നിയൂര്‍ കളിയാട്ടമുക്ക് ചാനത്തിയില്‍ തടത്തില്‍ മുഹമ്മദ് (72) ആണ് മരിച്ചത്.
വൈകുന്നേരം 4 മണിക്ക് കാര്യാട് കടവ് പാലത്തിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇന്ന് രാവിലെ കാണാതായത് ആയിരുന്നു അദ്ദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ സൈബുന്നിസ
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




