ലക്ഷ്മി നിര്യാതയായി

താനൂര്‍: മൂലക്കല്‍ പരേതനായ കോടത്ത് അപ്പുട്ടിയുടെ ഭാര്യ ലക്ഷ്മി (75) നിര്യാതയായി.
മക്കള്‍: സുധീശന്‍ കോടത്ത് (ഗവ. ഐ.ടി.ഐ. മാറഞ്ചേരി ), സുരേഷ് (എല്‍ ഐ സി ) സുഭാഷ്, ( ഫോട്ടോഗ്രാഫര്‍ | സുദര്‍ശന്‍ (കെ.എസ്.എഫ് ഇ . താനൂര്‍), മരുമക്കള്‍: പ്രസന്നകുമാരി ഇ, റീജ, എം, അനിത ടി, രമ്യ ടി പി (പ്രില്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസ് മലപ്പുറം)

 

Share news
error: Content is protected !!
Scroll to Top