പരപ്പനങ്ങാടി: തണ്ടാണിപ്പുഴ നിറഞ്ഞൊഴുകിയതോടെ തീരത്തെ എട്ടോളം വീടുകള്‍ വെള്ളത്തിലായി. തൊട്ടടുത്ത തോടുകളിലും പറമ്പുകളിലും വെള്ളം കയറിയിട്ടുണ്ട്.
തണ്ടാണിപുഴയിലെ വെള്ളം പല്ലവി തിയ്യേറ്ററിനു സമീപത്തെ തോട്ടിലൂടെ കല്‍പ്പുഴയിലേക്ക് ഒഴുകേണ്ടതാണ്. എന്നാല്‍ കാലാകലങ്ങളില്‍ ഈ തോടിനിരുവശത്തും താമസിക്കുന്നവര്‍ നടത്തുന്ന അനധികൃതകയ്യേറ്റങ്ങളാണ് ഒരു പരിധി വരെ വെള്ളം ഒഴിഞ്ഞുപോകാതിരിക്കാന്‍ കാരണം
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



