പരപ്പനങ്ങാടി: ഗസ്സയില്‍ പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയുമടക്കം കൊന്നൊടുക്കി ഇസ്രായില്‍ നടത്തുന്ന നരനായാട്ടില്‍ പ്രതിഷേധിച്ച് പരപ്പനങ്ങാടിയില്‍ പാലത്തിങ്ങില്‍ ഫേസ്ബുക്ക് സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തില്‍ ബഹുജനറാലി നടത്തി.
യൂദ്ധത്തിന്റെ രാഷ്ട്രീയം ചോദ്യം ചെയ്യുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും നീങ്ങിയ റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



