തമ്പ്രേരി നാരായണന്‍ നായര്‍ നിര്യാതനായി

t narayananപരപ്പനങ്ങാടി :റിട്ടയേര്‍ഡ്‌ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്ടര്‍ പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശി തമ്പ്രേരി നാരായണന്‍ നായിര്‍(83) നിര്യാതനായി. പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തംഗം ഗോപാലകൃഷണന്‍ മാസ്റ്റര്‍ സഹോദരനാണ്‌

Share news
error: Content is protected !!
Scroll to Top