Section

malabari-logo-mobile

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഢിപ്പിച്ച കേസില്‍ 4 പേര്‍ അറസ്റ്റില്‍

HIGHLIGHTS : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഢിപ്പിച്ച കേസില്‍ 4 പേര്‍ അറസ്റ്റില്‍


sreekanthചങ്ങരംകുളം പതിമൂന്ന്‌ വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലു പേരെ ചങ്ങരംകുളം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്‌. കൊടുവള്ളി സ്വദേശി കൈതക്കുന്നത്‌ ശ്രീജിത്ത്‌ (28), വളാഞ്ചേരി കൊട്ടാരം സ്വദേശി കാടഞ്ചേരി ബൈജു(30), കോഴിക്കോട്‌ കൊടുവള്ളി സ്വദേശി വെളുത്തുത്ത്‌ സന്ദീപ്‌ എസ്‌(26) എന്നിവരാണ്‌ വളാഞ്ചേരി യില്‍ വച്ച്‌ പിടിയിലായത്‌

നാലാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പെന്‍കുട്ടി സമ്മതമില്ലാതെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവത്രെ. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്‌ ടീച്ചര്‍മാരും കൗണ്‍സിലറും ചേര്‍ന്നി്‌ കുട്ടിക്ക്‌ കൗണ്‍സലിങ്ങ്‌ നടത്തിയപ്പോളാണ്‌ വിവരങ്ങള്‍ പുറത്ത്‌ വന്നത്‌.

sameeksha-malabarinews

കുട്ടിയുടെ വീട്ടില്‌ ആളില്ലാത്തപ്പോഴും ഒഴിഞ്ഞ പറമ്പുകളി്‌ല്‍ കൊണ്ടുപോയും ഭീഷണിപ്പെടുത്തി പീഡപ്പിക്കുകയായിരുന്നത്രെ.

പൊന്നാനി സിഐ മനോജ്‌ കബീറും സംഘവുമാണ്‌ പ്രതിയെ കണ്ടെത്തി അറസ്റ്റ്‌ ചെയത്ത്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!