
പരപ്പനങ്ങാടി : തയ്യൽ തൊഴിലാളി നേതാവായിരുന്ന മാപ്പൂട്ടിൽ റോഡിന് പടിഞ്ഞാറു വശത്തെ തച്ചറക്കൽ അബ്ദുറഹിമാൻ എന്ന ബാവ ( 65 ) നിര്യാതനായി.
ഭാര്യ : മൈമൂന. മക്കൾ : റിയാസ് , നിയാസ് , റിഷാദ് , സാനിദ്
മരുമക്കൾ : നസീറ , സജ്ന , ഫൗസിയ.
ഖബറടക്കം : വെള്ളിയാഴ്ച്ച രാവിലെ 10 30 ന് പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


