
ചെമ്മാട് – കക്കാട് റോഡിൽ മമ്പുറം ആസാദ് നഗർ പഴയ പാലത്തിന് സമീപം
കാറ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മൂന്ന് പേർക്ക് പരിക്ക്. പരിക്കു പറ്റിയവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
മുസ്തഫ ,( 37), രാധ (53), റംസീന (32) എന്നിവർക്കാണ് പരിക്കു പറ്റിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



