ശ്രീനഗറില്‍ തീവ്രവാദി ആക്രമണം ; രണ്ട് സൈനികര്‍ക്ക് വീരമ്യത്യു

Terrorist attack near Srinagar; two soldiers killed

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

ശ്രീനഗർ : ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമ്യത്യു. ഷരീഫാബാദിലെ ശ്രീനഗര്‍-ബാരമുള്ള ഹൈവേയില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരക്കേറിയ സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്ന സംഘത്തിന് നേരെ മൂന്ന് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

മേഖലയില്‍ ഭീകരസംഘടനയായ ജയ്‌ഷെയ്ക്കു നിര്‍ണായക സ്വാധീനമാണെന്നും ആക്രമണത്തിന് പിന്നില്‍ ഏത് സംഘടനയാണെന്ന കാര്യം കണ്ടെത്തുമെന്നും കാശ്മീര്‍ ഐ.ജി പറഞ്ഞു

 

 

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •