
തിരുവനന്തപുരം: ബുധനാഴ്ച രണ്ട് ജില്ലയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ ന്നേക്കുമെന്ന് കേന്ദ്ര കാ ലാവസ്ഥാവകുപ്പ് അറിയി ച്ചു. തൃശൂരും പാലക്കാടു മാണ് 38 ഡിഗ്രിവരെ ചൂട് കൂടുന്നത്.
കൊല്ലം, പത്ത നംതിട്ട, കോട്ടയം, എറ ണാകുളം, മലപ്പുറം, കോ ഴിക്കോട്, കണ്ണൂര്‍, കാസ ര്‍കോട് ജില്ലകളില്‍ താപ നില 37 ഡിഗ്രി സെല്‍ഷ്യ സ് വരെയും തിരുവനന്ത പുരത്തും ആലപ്പുഴയിലും 36 ഡിഗ്രിവരെയും ഉയ രാന്‍ സാധ്യതയുണ്ട്.
ചൊവ്വാഴ്ച പാലക്കാട്, പത്തനംതിട്ട, തൃശൂര്‍ ജില്ല കളിലാണ് ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. സംസ്ഥാ നത്ത് ഉയര്‍ന്ന ചൂട് രേഖ പ്പെടുത്തിയത് വെള്ളാണി ക്കരയിലാണ്, 39 ഡിഗ്രി സെല്‍ഷ്യസ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



