മോറിസ് കോയിന്‍ തട്ടിപ്പ്; ഒരാള്‍കൂടി അറസ്റ്റില്‍

HIGHLIGHTS : Morris Coin scam: One more person arrested

മലപ്പുറം: മോറിസ് കോയിന്‍ തട്ടിപ്പ് കേസില്‍ ഒരാളെ മല പ്പുറം ക്രൈം ബ്രാഞ്ച് അറസ്റ്റ്‌ചെ യ്തു. കാസര്‍ മുഹമ്മദ് റിഷാം റോഷന്‍ കോട് മധൂര്‍ സ്വദേശി മുഹമ്മദ് റിഷാം റോ ഷന്‍ (24)ആണ് അറസ്റ്റിലായ ത്.

കേസിലെ പതിനാറാം പ്രതിയാണ്. മോറിസ് കോയി നുവേണ്ടി 33 കോടിയോളം രൂപ പിരിച്ചെടുത്ത് റിഷാം ഒന്നാംപ്രതിയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുത്തതായി ക്രൈംബ്രാ ഞ്ച് കണ്ടെത്തി.

sameeksha-malabarinews

പ്രതിയെ മഞ്ചേരി അഡീഷണല്‍ സെഷ ന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!