കാപ്പ നിയമപ്രകാരം അറസ്റ്റുചെയ്തു

HIGHLIGHTS : Arrested under the Kappa Act

താനൂര്‍: വൈലത്തൂര്‍ മണ്ണാരക്കല്‍ സ്വദേശി ഈങ്ങാപട ലില്‍ ജാഫറ ലി (38)യെ കാപ്പ നിയമ പ്രകാരം താ നൂര്‍ പൊലീ ജാഫറലി സ് അറസ്റ്റുചെയ്തു. ഇയാള്‍ ക്കെതിരെ താനൂര്‍, പരപ്പന ങ്ങാടി, തിരൂരങ്ങാടി, കല്‍പ്പക ഞ്ചേരി, കാടാമ്പുഴ സ്റ്റേഷനു കളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാ ന്‍ഡ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

sameeksha-malabarinews

താനൂര്‍ ഡിവൈഎസ്പി പി പ്രമോദി ന്റെ നേതൃത്വത്തില്‍ കല്‍പ്പക ഞ്ചേരി ഇന്‍സ്‌പെക്ടര്‍ കെ സലിം, എസ്‌ഐ വി ദാസന്‍, എസ് സിപിഒ പി സുജിത്ത്, അശ്വിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!