
വേങ്ങര: കെഎസ്ടിഎ നേതൃത്വത്തില്‍ വേങ്ങര ബസ് സ്റ്റാന്‍ഡ് പരിസര ത്ത് ലഹരി വിപത്തിനെതിരെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
വേങ്ങര ഉപജില്ല യിലെ ടീച്ചേഴ്‌സ് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണം കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി ഷക്കീല ഉദ്ഘാടനം ചെയ്തു.
ജില്ലാ എക്‌സിക്യൂട്ടീവ് അം ഗങ്ങളായ സി രതീഷ്, കെ ശശി കുമാര്‍, ടീച്ചേഴ്‌സ് ബ്രിഗേഡിന്റെ ഉപജില്ലാ ക്യാപ്റ്റന്‍ എ കെ നാ ദിര്‍ഷ, വി ദിനേശ്, കെ റോഷി ത്, കെ ദീപ എന്നിവര്‍ സംസാരി ച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



