HIGHLIGHTS : Hitachis seized from illegal granite quarry

മഞ്ചേരി:പൂക്കോട്ടൂര്‍ അറവങ്കരയിലെ അനധികൃത കരിങ്കല്‍ ക്വാറിയി ല്‍നിന്ന് ഹിറ്റാച്ചികള്‍ പിടികൂ ടി.
ശനി രാവിലെ മഞ്ചേരി പൊലീസ് നടത്തിയ പരിശോ ധനയിലാണ് നാല് ഹിറ്റാച്ചി കള്‍ പിടിച്ചെടുത്തത്. ക്വാറി ക്കെതിരെ മഞ്ചേരി പൊലീ സില്‍ നിരവധി പരാതി ലഭിച്ചി ട്ടുണ്ട്.
കഴിഞ്ഞവര്‍ഷം എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം ക്വാറി നടത്തി പ്പുക്കാര്‍ക്കെതിരെ കേസെടു ത്തിരിന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു