ചോദ്യപേപ്പര്‍ ചോര്‍ച്ച; കൂടുതല്‍ അധ്യാപകരെ ചോദ്യം ചെയ്യും

HIGHLIGHTS : Question paper leak; More teachers to be questioned

malabarinews

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നീക്കം. കൊടുവള്ളി എംഎസ് സൊല്യൂഷ ന്‍സ് ട്യൂഷന്‍ സെന്റര്‍, മലപ്പുറം മേല്‍മുറി സ്വകാര്യ സ്‌കൂള്‍ എന്നി വിടങ്ങളിലെ ജീവനക്കാരെയാണ് ചോദ്യംചെയ്യുക.

sameeksha

പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് എസ്പി കെ മൊയ്തീന്‍കു ട്ടി പറഞ്ഞു.

കേസില്‍ ഒന്നാം പ്രതി എംഎസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബും ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍ കിയ മലപ്പുറം മേല്‍മുറി സ്വകാ ര്യ സ്‌കൂള്‍ ജീവനക്കാരനായ പനങ്ങോട് രാമപുരം എല ത്തോല്‍ അബ്ദുള്‍ നാസറും റിമാ ന്‍ഡിലാണ്. ക്രൈംബ്രാഞ്ച് സം ഘം ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യല്‍ പൂര്‍ത്തി യാക്കിയിരുന്നു. എംഎസ് സൊ ല്യൂഷന്‍സിലെ അധ്യാപകരായ ജിഷ്ണു ഫഹദ് എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!