
തിരുവനന്തപുരം: ബാങ്ക് ജീവനക്കാര്‍ 24നും 25നും രാജ്യവ്യാപകമായി പണിമുടക്കും. ഇതോടെ 22മു തല്‍ തുടര്‍ച്ചയായി നാലുദിവ സം ബാങ്കുകള്‍ അടഞ്ഞുകിട ക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു ) ആഹ്വാന പ്രകാരമാണ് പണി മുടക്ക്.
ബാങ്കിങ് മേഖലയിലെ ഒമ്പത് ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയാണിത്.
ആവശ്യത്തിന് ജീവനക്കാ രെ നിയമിക്കുക, കരാര്‍- താ ല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പഞ്ചദിന ബാങ്കിങ് നടപ്പിലാക്കുക, ബാ ങ്ക് ഓഫീസര്‍മാരുടെയും ജീവ നക്കാരുടെയും സുരക്ഷ ഉറ പ്പാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്‌കരിക്കുക, ഐഡി ബിഐ ബാങ്ക് സര്‍ക്കാര്‍ ഉടമ സ്ഥതയില്‍ നിലനിര്‍ത്തുക, ജീവനക്കാരുടെ തൊഴില്‍ സു രക്ഷിതത്വത്തെ ബാധിക്കുന്ന തിട്ടൂരങ്ങള്‍ പിന്‍വലിക്കുക തു ടങ്ങിയ ആവശ്യങ്ങള്‍ ഉന്നയി ച്ചാണ് പണിമുടക്ക്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




