Section

malabari-logo-mobile

നെടുവ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്

HIGHLIGHTS : Teacher vacancy

പരപ്പനങ്ങാടി: നെടുവ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ താഴെപ്പറയുന്ന തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍: അറബിക് – 1, യു.പി വിഭാഗത്തില്‍ അറബിക് – 1 എന്നിങ്ങനെയാണ് ഒഴിവുകള്‍.

sameeksha-malabarinews

ജൂണ്‍ 3 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവേണ്ടതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!