അധ്യാപക ഒഴിവ്

മലപ്പുറം സര്‍ക്കാര്‍ വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്.

55% മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. മെയ് ഒമ്പതിന് രാവിലെ 10 മണിക്ക്  കെമിസ്ട്രിയും ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹിന്ദിയുടേയും അഭിമുഖം നടക്കും.

മെയ് 12ന് രാവിലെ പത്ത്  മണിക്ക് ഗണിതവും ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫിസിക്‌സിന്റെ അഭിമുഖവുമാണ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2972200 ബന്ധപ്പെടുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top