അധ്യാപക ഒഴിവ്

തിരൂര്‍ വിദ്യാഭ്യാസ ഉപജില്ലയിലെ ദേവീസഹായം എയിഡഡ് എല്‍.പി.സ്‌കൂളില്‍ നിലവിലുള്ള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചര്‍, ജൂനിയര്‍ അറബിക് അധ്യാപക ഒഴിവുകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനായി മെയ് 28ന് രാവിലെ 11 ന് അഭിമുഖം നടത്തും.

യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

 

Share news
error: Content is protected !!
Scroll to Top