Section

malabari-logo-mobile

അധ്യാപക ഒഴിവുകള്‍

HIGHLIGHTS : Teacher vacancies

ജിഎച്ച്എസ്എസ് നിറമരുതൂര്‍ സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ്( ജൂനിയര്‍), ഇക്കണോമിക് (ജൂനിയര്‍) ഇംഗ്ലീഷ് (ജൂനിയര്‍) വിഭാഗത്തില്‍ താത്കാലിക ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍
ആവശ്യമായ രേഖകള്‍ സഹിതം 10/ 01/2022 രാവിലെ 10 മണിക്ക് ഓഫീസില്‍ വച്ച് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്

കല്ലിങ്ങല്‍പറമ്പ് എംഎസ്എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്ലസ് ടു വിഭാഗത്തില്‍ കൊമേഴ്‌സ്, ബോട്ടണി അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 10/01/2022 (തിങ്കള്‍) 11:00 മണിക്ക് നടക്കുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് എത്തിച്ചേരുക. വിശദവിവരങ്ങള്‍ക്ക് 9447124819

sameeksha-malabarinews

നെടുവ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ദിവസവേതനാ അടിസ്ഥാനത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിത അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 10/01/2022(തിങ്കള്‍) 2 മണിക്ക് നടക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ഹാജരാകേണ്ടതാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!