മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലേക്ക് ഹിസ്റ്ററി, സുവോളജി വിഷയങ്ങളിലേക്കും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നാച്യുറല്‍ സയന്‍സ്, ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിലേക്കും ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് ജൂണ്‍ 15 നും ഹൈസ്‌കൂള്‍ വിഭാഗത്തിലേക്ക് 16 നും രാവിലെ 9.30 ന് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2734921
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




