മൂന്നിയൂര്‍ സ്‌കൂളില്‍ നിന്ന് അധ്യാപകനെ പിരിച്ചുവിട്ട സംഭവത്തില്‍ പ്രതിഷേധമിരമ്പി

kstaതിരൂരങ്ങാടി :മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിനെ അധ്യാപകനെ മാനേജ്‌മെന്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട സംഭവത്തില്‍ അധ്യപകര്‍ക്കിടയില്‍ വന്‍ പ്രതിഷേധം  ഇന്ന് മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് സമരസമിത നടത്തിയ മാര്‍ച്ച് സിപിഎം ജില്ലാ സക്രെട്ടറി പിപി വാസുദേവന്‍ ഉദ്ഘാടനം ചേയ്തു.
ഈ സ്‌കൂളിലെ അധ്യാപകനായ അനീഷിനൊയണ്   പിരിച്ചുവിട്ടത്

മാര്‍ച്ച് പോലീസ് പാറക്കടവ്്് അങ്ങാടിയല്‍ വച്ച് തടഞ്ഞു മാര്‍ച്ചിന് അധ്യാപകസംഘടനാ നേതാക്കളായ ദാസന്‍, പ്രേമന്‍ പരുത്തിക്കാട്, ബദറുന്നീസ എന്നിവര്‍ നേതത്വം നല്‍കി.

മൂന്നിയൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ അദ്ധ്യാപകന്‍ അനീഷിനെ അന്യായമായി സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ട സ്‌ക്കൂള്‍ മാനേജറുടെ നടപടിയില്‍ എഫ്.എസ്.ഇ.ടി.ഒ. ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

 

Share news
error: Content is protected !!
Scroll to Top