പരപ്പനങ്ങാടിയില്‍ വാഹനാപകടം: ബൈക്ക് യാത്രികരടക്കം നാല് പേര്‍ക്ക് പരിക്ക്

accident parappanangadi
പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ രാത്രി എട്ടുമണിയോടെയുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുേണ്ടായത്്

അഞ്ചപ്പുര തഅലീമുല്‍ കോപ്ലക്‌സിന് മുന്നി്ല്‍ വച്ചാണ് അപകടം. പരിക്കേറ്റവരെ പരപ്പനങ്ങാടി എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top