Section

malabari-logo-mobile

കാണാതായ നീലച്ചിത്ര നടിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിലാക്കി തടാകത്തില്‍ കണ്ടെത്തി

HIGHLIGHTS : കാണാതായ മുന്‍ നീലചിത്ര താരത്തിന്റെ മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളില്‍ ആക്കി തടാകത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഫെഡറിക്ക ജിയ കോമിന...

Untitled-1 copyകാണാതായ മുന്‍ നീലചിത്ര താരത്തിന്റെ മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളില്‍ ആക്കി തടാകത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഫെഡറിക്ക ജിയ കോമിനി (43) യുടെ മൃതദേഹമാണ് ഇറ്റലിയിലെ ലേക്ക് ഗാര്‍ഡ തടാകത്തില്‍ നിന്നും കണ്ടെത്തിയത്.

അഞ്ച് മാസം മുമ്പാണ് ഇവരെ കാണാനില്ലെന്ന പരാതി ലഭിച്ചത്. കാണാതായതിന് ശേഷം ഫെഡറിക്കയുടെ മൊബൈല്‍ ഫോണോ, ബാങ്ക് എക്കൗണ്ടോ പ്രവര്‍ത്തിച്ചിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മുന്‍ ഭര്‍ത്താവ് ഫ്രാങ്കോ മൊസോണിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഒരു കൊലപാതക കേസുമായി ജയിലിലായിരുന്ന ഫ്രാങ്കോ ഈയിടെയാണ് പുറത്തിറങ്ങിയത്. ശരീരഭാഗങ്ങള്‍ അടങ്ങിയ സെല്ലോടേപ്പ് വെച്ച് ഒട്ടിച്ച പ്ലാസ്റ്റിക് ബാഗുകള്‍ തടാകത്തില്‍ കണ്ടെത്തിയിരുന്നു. ഓട്ടോപ്‌സി റിപ്പോര്‍ട്ടില്‍ ഇത് ഫെഡറിക്കയുടേത് തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്.

sameeksha-malabarinews

2008 മുതല്‍ പതിനഞ്ചോളം പോണ്‍ സിനിമകളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!