പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

mobile tower  demand_0001 (1)പരപ്പനങ്ങാടി: 2013 – 14 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും, 3 പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും മേശയും കസേരയും പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു വിതരണം ചെയ്തു. യോഗത്തില്‍ കെ സി അച്യുതന്‍ വാര്‍ഡ് മെമ്പര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പി കെ മുഹമ്മദ് ജമാല്‍ അദ്ധ്യക്ഷം വഹിച്ചു. ഷൗക്കത്തുന്നീസ പഞ്ചായത്ത് സെക്രട്ടറി പി സി സാമുവല്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top