ജി എൽ പി സ്കൂൾ പരപ്പനങ്ങാടിയിൽ എൽ പി എസ് ടി, എഫ് ടി അറബിക് എന്നി തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 27.05.25 ചൊവ്വ രാവിലെ 10.30 ന് സ്കൂളിൽ വെച്ച് നടക്കുന്നു.
ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളും, പകർപ്പുകളുമായി കൃത്യ സമയത്ത് ഹാജരാവണമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



