സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

HIGHLIGHTS : Free mega medical camp held

cite

പരപ്പനങ്ങാടി:ചെട്ടിപ്പടി നാസിയ ഹോസ്പിറ്റലും ഉള്ളണം ശിഹാബ് തങ്ങള്‍ ചാരിറ്റി സെന്ററും സഹകരിച്ച് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി.

ഉള്ളണം എ.എം.യു.പി സ്‌കൂളില്‍ വച്ച് നടന്ന ക്യാമ്പില്‍ ബ്ലഡ്, പ്രമേഹം,ഗ്രൂപ്പ് നിര്‍ണയം, കാഴ്ച പരിശോധന, ശ്വാസകോശ രോഗനിര്‍ണയം തുടങ്ങിയ പരിശോധനകള്‍ നടത്തി.

ക്യാമ്പിന് ഡോക്ടര്‍മാരായ എം വി ഷാനില്‍, കെ നഹാസ്, സുജീര്‍ഘാന്‍, ദേവി പ്രിയ മേനോന്‍, സി അഹമ്മദ് സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!