മലപ്പുറം ഗവ. ഗേള്‍സ് എച്ച് എസ് എസില്‍ എച്ച് എസ് ടി (ഹിന്ദി), യു പി സ്‌കൂള്‍ ടീച്ചര്‍ എന്നീ വിഭാഗങ്ങളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.
യോഗ്യരായവര്‍ സെപ്റ്റംബര്‍ 12ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകളുമായി ഹാജരാവണം. ഫോണ്‍ :9747089544.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



