
വളാഞ്ചേരി: 27 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ വളാഞ്ചേരി പൊലീസി ന്റെ പിടിയിലായി. ടാക്‌സി ഡ്രൈവര്‍ മൂര്‍ക്കനാട് സ്വദേശി ഫഹദ് (27), എറണാകുളത്തെ യൂ ബര്‍ ടാക്‌സി ഡ്രൈവര്‍ തിരുവേഗ പ്പുറ സ്വദേശി ഫാസില്‍ (31) എന്നിവരെയാണ് പൊലീസ് പി ടികൂടിയത്. തിങ്കള്‍ പുലര്‍ച്ചെ
വളാഞ്ചേരി സ്വാഗത് ഹോട്ടലിനു സമീപംവച്ചാണ് ഇരുവരും പിടി യിലായത്. ബംഗളൂരുവില്‍നിന്ന് എത്തിച്ചതായിരുന്നു എംഡിഎംഎ. മയക്കു മരുന്ന് കടത്താന്‍ ഉപ യോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
വളാഞ്ചേരി എസ് എച്ച്ഒ ബഷീര്‍ ചിറക്ക ലിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ജോ ബ്, ജയപ്രകാശ്, രാജേ ഷ് എന്നിവരും ഡാന്‍ സാഫ് സംഘവും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




