
വാളയാര്‍: പന്ത്രണ്ട് ഗ്രാം എംഡിഎംഎ കാറില്‍ കടത്തുന്നതിനിടെ അമ്മ യും മകനും സുഹൃത്തുക്കളും അടങ്ങിയ നാലംഗ സംഘം അറസ്റ്റില്‍. വാളയാര്‍ എക് സൈസ് ചെക്ക്‌പോസ്റ്റില്‍ വാ ഹന പരിശോധനയ്ക്കിടെ തിങ്കള്‍ രാത്രി ഏഴോടെയാണ് സംഘം പിടിയിലായത്.
തൃശൂര്‍ കൊടു ങ്ങല്ലൂര്‍ സ്വദേശി അശ്വതി (39), മകന്‍ ഷോണ്‍ സണ്ണി (21), അശ്വതിയുടെ സുഹൃത്തുക്കളായ കോഴിക്കോട് എലത്തൂര്‍ മുഖവൂര്‍ സ്വദേശി മൃദുല്‍ (29), അശ്വിന്‍ലാല്‍ (26) എന്നിവരാ ണ് അറസ്റ്റിലായത്.
ബംഗളൂരു വില്‍നിന്നെത്തിച്ച ലഹരി വസ്തു ക്കള്‍ കോഴിക്കോട്ടെത്തിച്ച് കോളേജ് വിദ്യാര്‍ഥികള്‍ക്കിട യില്‍ വില്‍പ്പന നടത്തിയിരുന്ന വരാണിവര്‍. വാഹന പരിശോ ധനയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട ഉടന്‍ ഇവ രുടെ കാര്‍ വേഗത്തില്‍ പോയെ ങ്കിലും പിന്തുടര്‍ന്ന് പിടികൂടുക യായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




