HIGHLIGHTS : Tax not paid; Indigo Airlines bus in custody

വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന ബസാണ് കസ്റ്റഡിയില്‍ എടുത്തത്.സര്‍വീസിങ്ങിനായി എത്തിച്ചപ്പോഴാണ് കസ്റ്റഡിയില്‍ എടുത്തത്.
ആറുമാസമായി നികുതി അടച്ചില്ല.കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വ്വീസ് നടത്തുന്ന ബസാണിത്. ഇന്‍ഡിഗോ കമ്പനി കുടിശ്ശിക വരുത്തിയിട്ടുള്ള നികുതിയും പിഴയും അടച്ചാല്‍ മാത്രമെ ബസ് വിട്ടു നല്‍കുകയൊള്ളുവെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക