തവനൂര്‍- തിരുന്നാവായ പാലം നിര്‍മാണോദ്ഘാടനം 26 ന്

തിരൂര്‍:ഭാരതപ്പുഴയ്ക്ക് കുറുകെ തവനൂര്‍- തിരുന്നാവായ പാലത്തിന്റെ നിര്‍മാണോദ്ഘാടനം 26ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

26 ാം തിയത് വൈകീട്ടാണ് പരിപാടി.കെ ടി ജലീല്‍ എംഎല്‍ ചടങ്ങില്‍ അധ്യക്ഷനാകും.

തെക്കന്‍ കാശിയെന്ന് അറിയപ്പെടുന്ന തിരുന്നാവായയുടെ വര്‍ഷങ്ങള്‍ നീണ്ട ആഗ്രഹമാണ് തിരുന്നാവായ-തവനൂര്‍ പാലം. തിരുന്നാവായയിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതിനാലാണ് പാലമെന്ന ആശയം ഉയര്‍ന്നത്.

Share news
error: Content is protected !!
Scroll to Top