തവനൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷത്തിൽ സൈക്കോളജി, കോമേഴ്‌സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ട്രേറ്റിൽ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും നെറ്റും ഉള്ള യോഗ്യരായവർക്ക് അപേക്ഷിക്കാം.
കോമേഴ്‌സ് വിഷയത്തിലേയ്ക്ക് ജൂലൈ 19ന് രാവിലെ 10.30നും സൈക്കോളജി വിഷയത്തിലേയ്ക്ക് ജൂലൈ 20ന് രാവിലെ 10.30നും അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.gascthavanur.ac.in എന്ന കോളേജ് വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 04942687000, 8891242417.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



