താനൂരില്‍ കഞ്ചാവുമായി പിടിയിലായി

താനൂരില്‍ കഞ്ചാവുമായി പിടിയിലായി. താനൂര്‍ എളരം കടപ്പുറം സൈനുല്‍ ആബിദ് (42) യാണ് പിടിയിലായത്.

കൂനന്‍ പാലത്തിനടുത്ത്് വെച്ചാണ് പിടികൂടിയത്.

കഞ്ചാവ് ചെറിയ പാക്കറ്റുകളായി വില്പന നടത്തുന്ന ആളാണ്.

Share news
error: Content is protected !!
Scroll to Top