താനൂരില്‍ ട്രെയിന്‍തട്ടി മധ്യവയസ്‌ക്കന്‍ മരിച്ചു

താനൂര്‍: ട്രെയിന്‍തട്ടി മധ്യവയസ്‌ക്കന്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി വെളിമാനം ഇടപ്പിനാല്‍ വീട്ടീല്‍ വര്‍ക്കിയുടെ മകന്‍ തോമസ്(55)ആണ് മരിച്ചത്. ഇന്ന് രാവിലെ താനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് മതൃദേഹം കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം താനൂര്‍ സ്റ്റേഷന്‍ മാഷെ അറിയിച്ചത്. തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ താനൂര്‍ പോലീസ് മതൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കി തിരൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.

Share news
error: Content is protected !!
Scroll to Top