താനൂരില്‍ നിയന്ത്രണം വിട്ട പിക്അപ് വാന്‍ വൈദ്യുതി തൂണിലിടിച്ചു

താനൂര്‍; നിയന്ത്രണം വിട്ട പിക് അപ് വാന്‍ വൈദ്യതി തൂണിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച രാവിലെ താനൂര്‍ തിരൂര്‍ റോഡില്‍ നടക്കാവിലാണ് അപകടമുണ്ടായത്.

പിക്അപ് വാന്‍ തിരൂര്‍ ഭാഗത്തേക്ക് പോകവെ നിയന്ത്രണം വിട്ട് ഫൂട്ട്പാത്തിലേക്ക് കയറി വൈദ്യതിപോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

വൈദ്യുതി തൂണ്‍ മുറുഞ്ഞു.

Share news
error: Content is protected !!
Scroll to Top