താനൂര്‍ മണ്ഡലത്തില്‍ 18 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ചു

താനൂര്‍: മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ 18 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ചു. ഡിസംബര്‍ 17 ന് മലപ്പുറം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ വിതരണം ചെയ്യും. വി.അബ്ദുറഹിമാന്‍ എം.എല്‍.എ യുടെ ശ്രമഫലമായ് നിറമരുതൂര്‍ പഞ്ചായത്തില്‍ 17 എണ്ണവും, ഒഴൂര്‍ പഞ്ചായത്തില്‍ ഒന്നുമാണ് അനുവദിച്ചത്.

Share news
error: Content is protected !!
Scroll to Top