Section

malabari-logo-mobile

നിലയ്ക്കലില്‍ പരിശോധന കര്‍ശനമാക്കി പോലീസ്

HIGHLIGHTS : നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനായി എത്തുന്നവരുടെ വാഹനങ്ങളുടെ പരിശോധന നിലയ്ക്കലില്‍ പോലീസ് കര്‍ശനമാക്കി. പമ്പയിലേക്ക് പോകുന്ന എല്ലാ കെഎസ്ആര്‍ടിസി ബസ...

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനായി എത്തുന്നവരുടെ വാഹനങ്ങളുടെ പരിശോധന നിലയ്ക്കലില്‍ പോലീസ് കര്‍ശനമാക്കി. പമ്പയിലേക്ക് പോകുന്ന എല്ലാ കെഎസ്ആര്‍ടിസി ബസുകളും ഇന്ന് രാവിലെ മുതല്‍ പരിശോധന നടത്തിയ ശേഷമാണ് കടത്തിവിടുന്നത്.

ശബരിമലയിലേക്ക് യുവതികള്‍ എത്താനുള്ള സാധ്യത മുന്നില്‍കണ്ടാണ് പരിശോധ കര്‍ശനമാക്കിയതെന്നാണ് വിവരം. അതെസമയം ഇക്കാര്യത്തില്‍ പോലീസ് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

sameeksha-malabarinews

ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് ഇന്നലെ മുതല്‍ ശബരിമലയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!