Section

malabari-logo-mobile

താനൂര്‍ സ്വദേശി മദീനയില്‍ നിര്യാതനായി

HIGHLIGHTS : ജിദ്ദ: താനൂര്‍ സ്വദേശി മദീനയില്‍ നിര്യാതനായി. മുഹീസ് കല്ലിയത്തു(35)ആണ് മരണപ്പെട്ടത്. അഞ്ചുദിവസം മുമ്പ് തലവേദനയെ തുടര്‍ന്ന് മദീന അല്‍ ദാര്‍ ആശുപത്രി...

ജിദ്ദ: താനൂര്‍ സ്വദേശി മദീനയില്‍ നിര്യാതനായി. മുഹീസ് കല്ലിയത്തു(35)ആണ് മരണപ്പെട്ടത്. അഞ്ചുദിവസം മുമ്പ് തലവേദനയെ തുടര്‍ന്ന് മദീന അല്‍ ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തലച്ചോറില്‍ അണുബാധയെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു.

രണ്ടാം തിയ്യതി പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

sameeksha-malabarinews

ഭാര്യ: റുഖിയ. മക്കള്‍: ഫാത്തിമ റിന്‍ഷാ, മുഹമ്മദ് റാഷിദ്.

വിസിറ്റിങ് വിസയില്‍ നാട്ടില്‍ നിന്നും രണ്ടുമാസം മുന്‍പാണ് ഇവിടെ എത്തിയത്. മദീന നവോദയ പ്രവര്‍ത്തകനാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!