താനൂരില്‍ ബാലികയെ പീഡിപ്പിച്ച യുവാവ്‌ പിടിയില്‍

Untitled-1 copyതാനൂര്‍: ബാലികയെ പീഡിപ്പിച്ച യുവാവ്‌ പിടിയിലായി. പണ്ടാരകടപ്പുറത്തെ കോട്ടില്‍ തന്‍വീറിനെ(30)യാണ്‌ താനൂര്‍ പെലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. 12 വയസ്സുള്ള പെണ്‍കുട്ടിയെയാണ്‌ ഇയാള്‍ പീഡിപ്പിച്ചത്‌.

പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന്‌ താനൂര്‍ സിഐ റാഫിയും സംഘവുമാണ്‌ തന്‍വീറിനെ പിടികൂടിയത്‌.

പ്രതിയെ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തു.

Share news
error: Content is protected !!
Scroll to Top