താനൂർ: തൂവൽ തീരത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരിൽ പോലീസ് ഉദ്യോഗസ്ഥനും. പരപ്പനങ്ങാടി സ്വദേശി സബറുദ്ധീൻ ആണ് മരിച്ചത്.
ഇദേഹം താനൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും മലപ്പുറം എസ് പിയുടെ സ്പെഷ്യൽ സ്ക്വാഡ് അംഗമായിരുന്നു.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




