താനൂർ ബോട്ട് അപകടം: ദുഃഖവും അനുശോചനവും രേഖപ്പെടുത്തി പ്രധാനമന്ത്രി

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക്  രണ്ടു ലക്ഷം രൂപ

ന്യൂദല്‍ഹി: മലപ്പുറം താനൂരിലെ ബോട്ട് അപകടത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.

മരണപ്പെട്ട ഓരോവ്യക്തിയുടെയും കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ പിഎംഎന്‍ആര്‍എഫില്‍ നിന്ന് സഹായധനമായി അനുവദിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top